പുതിയ നായിക്കുറുക്കനെ ഞങ്ങളും വാങ്ങി…!

പുതിയ നായിക്കുറുക്കനെ ഞങ്ങളും വാങ്ങി...!
Beginnersനിങ്ങളുടെ നാട്ടിൽ ഇവനെ വിളിക്കുന്ന പേരെന്താണ്?

#Mahindra

source

Articles You May Like

Benzinga All Access: Part 2 – Commercial vs. Residential Real Estate
Complete Real Estate Guide for Texas – When and Where to Buy a House (Nov 2021, Part 1)
#92 | Wholesaling Real Estate Q&A
MY FIRST HOUSE FLIP (PART 4) | House Flipping For Beginners
How To Buy Crypto with Real Estate Rentals Poor Investor

29 Comments

  1. നായ്ക്കുറുക്കൻ എന്ന് ഞങ്ങൾ മലബാറുകാർ വിളിക്കുന്ന പേരാണ്.ആലപ്പുഴയൊക്കെ വാൽമാക്രിയെന്നല്ലേ 😂

  2. ഹായ് ജിൻഷാ ഞാൻ അങ്ങയുടെ ഒരു ആരാധകനാണ് എനിക്കൊരു ഇതുപോലെ ഒരു പിക്കപ്പ് എടുത്ത് സ്വന്തമായി ബോഡി കെട്ടി പാസഞ്ചർ വണ്ടി യാക്കാൻ താല്പര്യമുണ്ട് 9 ഒമ്പത് സീറ്റ് ആണ് ഞാൻ ഉദ്ദേശിക്കുന്നത് അടിപൊളിയായി ചെയ്യാൻ പറ്റിയ മറ്റു വല്ല വണ്ടികളും അടിപൊളി ആയിട്ടുള്ള ഉണ്ടോ ( ബസ്സ് എല്ലാം എടുത്തിട്ട് ബോഡി കിട്ടുന്നതുപോലെ ഇയാളെ ഉദ്ദേശിക്കുന്നത് ഇച്ചിരി കുറച്ച് എക്സ്ട്രാ ഫിറ്റിങ്സ് എല്ലാം കൊടുക്കാൻ വേണ്ടി അടിപൊളിയായ ഒരു നായ്ക്കുറുക്കൻ പോലെയുള്ള വണ്ടി വല്ല വണ്ടികളും ഉണ്ടോ പിക്കപ്പ് ……..?

  3. തംമ്പ് കണ്ട് ഞാനോർത്തു നായും കുറക്കനും കൂടെ ബന്ധപ്പെട്ട് ഉണ്ടായ
    പുതിയ ഇനത്തിനെ വല്ലതും വാങ്ങിയതായിരിക്കും എന്ന് ….

Leave a Reply

Your email address will not be published. Required fields are marked *